baby

കുട്ടനാട്: രാമങ്കരി പഞ്ചായത്ത് വേഴപ്ര അഞ്ചിൽ കെ. ബേബി നിര്യാതനായി. ഭാര്യ: രത്നമ്മ, മക്കൾ: സജീവ്, സനിൽ, സുനിൽ. മരുമക്കൾ: രേഖ, മഞ്ജു, അനീഷ.