ഹരിപ്പാട്: ആര്യഭവൻ ഹോട്ടൽ ഉടമ പായിപ്പാട് കാഞ്ചനത്തിൽ രവീന്ദ്രനാഥൻപിള്ള (92) നിര്യാതനായി. ഭാര്യ: മോഹനാമ്മാൾ. മക്കൾ:കാഞ്ചന, പരേതനായ ഹരിനാഥ്. മരുമക്കൾ: ജയപ്രകാശ്, ശ്രീലേഖ സഞ്ചയനം 31ന് രാവിലെ എട്ടിന്