photo

എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ വാഴുവേലി 489-ാം നമ്പർ ശാഖയിലെ നാലാം നമ്പർ സി.ആർ.കേശവൻ വൈദ്യർ സ്മാരക കുടുംബ യൂണിറ്റിൽ അരിവിതരണം യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ നിർവഹിക്കുന്നു.യൂണിറ്റ് കൺവീനർ പി.പ്രകാശൻ സമീപം