കായംകുളം: പുതുപ്പള്ളി തെക്ക് വാണിയത്ത് പരേതനായ ഐസക്കിന്റെ ഭാര്യ ലീലാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുതുപ്പള്ളി എ.ജി ചർച്ച് സെമിത്തേരിയിൽ. മക്കൾ: ലാലു, ലാലി, മോളമ്മ, ബഷി. മരുമക്കൾ: ആനി, സണ്ണി, പ്രസാദ്, സാജു.