ചേർത്തല: കെ.എസ്.ആർ.ടി.സി റിട്ട.ഉദ്യോഗസ്ഥൻ മുഹമ്മ ആര്യക്കര ഉഷാ നിവാസിൽ (തൈമറ്റത്തിൽ) ടി.ആർ.സോമനാഥൻ (84) നിര്യാതനായി.ഭാര്യ:ഉഷ.മക്കൾ:ബാനർജി (കൊച്ചിൻ ഷിപ്പ് യാർഡ്),ബെന്നി (ബിസിനസ് ).മരുമക്കൾ:ബിനി,അഖില (സബ് കോടതി,ചേർത്തല)