photo

ചേർത്തല:മുഹമ്മ സി.എം.എസ് സ്‌കൂളിനു സമീപം വൈക്കത്തുപറമ്പിൽ ചാക്കോ ഔസേപ്പ് (66)നിര്യാതനായി. ഭാര്യ: ലീലാമ്മ.മക്കൾ:സുജിമോൻ,സുമി.മരുമക്കൾ:ജാസ്മിൻ,സാബു.