കായംകുളം: കണ്ടല്ലൂർ തെക്ക് കൊല്ലശ്ശേരിൽ കായൽവാരത്ത് കെ.ജി. സിദ്ധാർത്ഥൻ (58) നിര്യാതനായി. ഫാർമസ്യൂട്ടിക്കൽ കമ്പനി സീനിയർ മാനേജർ ആയിരുന്നു. ഭാര്യ: അനിതാദേവി (ബി.എസ്.എൻ.എൽ, കായംകുളം). മക്കൾ: കൽപ്പേഷ് ഗൗതം, ഗോൾഡി ഗൗതം.സഞ്ചയനം 31 ന് രാവിലെ 8ന്.