ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ നികർത്തിൽ കേശപ്പൻ(83) നിര്യാതനായി.ഭാര്യ:മണി.മക്കൾ:രമാ ദേവി,ശാശ്വതൻ,ചിത്രകുമാർ.മരുമക്കൾ:പ്രസാദ്,അമ്പിളി,ദീപ.