ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ പെരിങ്ങാല കിഴക്ക് 273-ാം നമ്പർ ശാഖാ യോഗത്തിലെ ഭക്ഷ്യ ധാന്യ കിറ്റുവിതരണം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ നിർവഹിച്ചു.

ശാഖ പ്രസിസന്റ് സോമനാഥൻ,യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ,വിഷ്ണുപ്രസാദ്,ശാഖ സെക്രട്ടറി മണിക്കുട്ടൻ ,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ,യൂണിയൻ കമ്മറ്റി അംഗം രഘു,ഉദയബാബു,വനിതാ സംഘം പ്രസിഡന്റ് സുഷമാ രാധാകൃഷ്ണൻ,സുബിജയൻ,രതിരവി,രത്നമ്മ, കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു.