george

ആലപ്പുഴ: ചാത്തനാട് ചക്കാലയിൽ സി.ജെ.ജോർജ് (78. റിട്ട.ഡെവലപ്മെന്റ് ഓഫീസർ, ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ) ഡൽഹിയിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: സിസിലി ജോർജ്. മകൾ: മിലി ജോർജ് ( പാർലമെന്റ് അണ്ടർ സെക്രട്ടറി). മരുമകൻ: ദിനേശ് (ബിസിനസ്).