ആലപ്പുഴ : ഇരവുകാട് കിഴക്കേ തൈപ്പറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ : പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ: പരേതനായ വിക്രമൻ , വിജയൻ, വിനയചന്ദ്രൻ , വിജയമ്മ, ഉമാദേവി, സുന്ദരൻ, സുനിൽ ബാബു. മരുമക്കൾ: സുധ, വസന്ത, ആനന്ദം, പൊന്നപ്പൻ, യൂസഫ്, ജെസി, ബിജിലി.