ഹരിപ്പാട് : ആദ്ധ്യാത്മിക സാമൂഹിക രംഗത്തെ പ്രധാന പ്രവർത്തകനായിരുന്ന ചേപ്പാട് പത്മകുമാറിനെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. ലോക്ക് ഡൗൺ നിബന്ധനകൾക്ക് വിധേയമായി നടന്ന ചടങ്ങിൽ അഡ്വ.ടി.കെ. ശ്രീനാരായണദാസ്, ചെറിയാൻ കല്പകവാടി, ഹരി എരുവ, ശ്രീജിത്ത് പത്തിയൂർ, അനിൽബാബു തുടങ്ങിയവർ പങ്കെടുത്തു.