മാവേലിക്കര: നഗരസഭ 20ാം വാർഡ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച വഞ്ചനാദിനാചരണം ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല ലരാജൻ ഉദ്ഘാടനം ചെയ്തു. ഡി.കെ.റ്റി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മോഹൻദാസ് അധ്യക്ഷനായി. സന്തോഷ് ബാബുപണിക്കർ, എം.ജി.ദേവരാജൻ, ശ്രീധരൻനായർ, ഷാഫി ശാമുവേൽ, പൊടിമോൾ, ബോസ് മത്തായി എന്നിവർ പങ്കെടുത്തു.