ഹരിപ്പാട്: വെള്ളംകുളങ്ങര, മണ്ണാന്തറ, കൈമൂട്ടിൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.