ഓച്ചിറ: ചങ്ങൻകുളങ്ങര ഉഷാ ഭവനത്തിൽ (ആനയടിയിൽ ) പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (77) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, വത്സലാകുമാരി, ഉഷാകുമാരി, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: ശശിധരൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, രാമചന്ദ്രൻ പിള്ള, സിന്ധു ദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്