ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ചെറുവാരണം വലിയപറമ്പിൽ കുമാരന്റെ ഭാര്യ വിജയമ്മ (82)നിര്യാതയായി.മക്കൾ:ശിവപ്രസാദ് (കേരള പൊലീസ്,അർത്തുങ്കൽ),ശ്രീദേവി ,ജയശ്രീ .മരുമക്കൾ:സുമിത്ര(ഗവ. ആയുർവേദ നഴ്‌സ് ),സദാനന്ദൻ,ഷിബു.