ആലപ്പുഴ : ഇടതു സർക്കാരിന്റെ നാലു വർഷത്തെ ഭരണത്തിനെതിരെ കോൺഷ്രസ് കുതിരപ്പന്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാ പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു: നൗഷാദ് . മോഹനൻ, അൻസിൽ അഷറഫ്, കോയ തുടങ്ങിയവർ പങ്കെടുത്തു.