tv-r

തുറവൂർ:കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് നീണ്ടകര വട്ടപറമ്പിൽ ഗംഗാധരന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ മക്കൾ: മോഹനൻ, സന്തോഷ് കുമാർ, അനിൽകുമാർ, ബീന മരുമക്കൾ: വിമല, ബിന്ദു, സോണി, ലാലൻ.