ആലപ്പുഴ: പൊതുമേഖലയെ സ്വകാര്യ വത്കരിക്കുന്നതിനെതിരെ ആർ.എസ്.പിയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ് മാനദണ്ഡം പാലിച്ച് ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മുന്നിൽ നിൽപ്പ് സമരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ.സണ്ണിക്കുട്ടി അറിയിച്ചു.