ph

കായംകുളം: പുതുപ്പള്ളി തെക്ക് കടപ്പന തെക്കതിൽ പരേതനായ ദിവാകരൻ വൈദ്യരുടെ ഭാര്യ ഒ.സരസമ്മ (71) പൂനെയിൽ നിര്യാതയായി.മക്കൾ: ഡോ. പ്രകാശ് ദിവാകരൻ, ഗായത്രിദേവി, സൂര്യകല, രഘു. മരുമക്കൾ: സുനിത,ജയപ്രകാശ്,മനോജ്,സുജാത.