കായംകുളം: ഇടത് സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കണ്ടല്ലൂർ തെക്ക് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു.ദിനേശ് ചന്ദന ,സജീവ്, ഉദയൻ റോയൽ, ബിനു, കൃഷ്ണഅനു, സുചി എന്നിവർ നേതൃത്വം നൽകി.