ഓച്ചിറ: കുറുങ്ങപ്പള്ളി കൊച്ചയ്യത്തു കിഴക്കേത്തറയിൽ തങ്കച്ചൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:ലീലാമ്മ. മക്കൾ: റീന, റിനു