അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് ഒമ്പതാം വാർഡിൽ കണ്ണാട്ടു വെളിയിൽ (നവഗീതം ) കെ.രാജപ്പൻ (88) നിര്യാതനായി. ഭാര്യ:പങ്കി. മക്കൾ:രാജേന്ദ്രപ്രസാദ് (റെയിൽവേ ), സജിത, സുധാമണി. മരുമക്കൾ: ശ്രീദേവിപ്രസാദ്, ഗണേശൻ, ബാബു . സഞ്ചയനം 30ന് രാവിലെ 10.45 ന് .