ആലപ്പുഴ : സംസ്ഥാനത്തെ പാരലൽ കോളേജുകളിൽ ജൂൺ 3 മുതൽ ഓൺലൈൻ ക്ലാസുകൾ നടത്തുവാൻ സ്റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.