മാവേലിക്കര: കണ്ണമംഗലം തെക്ക് കൊട്ടിള വയലിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ ദേവകിയമ്മ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ശിവൻപിള്ള, രാമചന്ദ്രൻ പിള്ള, ശ്രീകുമാർ, രഘുനാഥൻ.ജി. മരുമക്കൾ: രേണുകാദേവി, ഇന്ദിരാദേവി, അജിതകുമാരി, സിന്ധു, രാജിക. സഞ്ചയനം 1ന് രാവിലെ 9ന്.