മാവേലിക്കര: ഉമ്പർനാട് സഹസ്രാലയത്തിൽ ദിവാകരൻ (70,കെ എസ്ആർ ടി സി റിട്ട. സുപ്പർവൈസർ ) നിര്യാതനായി. ഭാര്യ :രാജേശ്വരി. മകൾ:ദിവ്യ. മരുമകൻ:കിരൺ.