കായംകുളം :തെക്കേ മങ്കുഴി മാന്താനത്ത് വീട്ടിൽ ദിവാകരൻ (80) നിര്യാതനായി. മക്കൾ: പരേതനായ ഗിരീശൻ, ഗിരിജ, ഗിരികുമാർ, അമ്പിളി. മരുമക്കൾ: ഗീത, പ്രകാശ്, ബിന്ദു, സാബു. സഞ്ചയനം : ശനിയാഴ്ച രാവിലെ 9 മണിക്ക്.