ponnappan

മണ്ണഞ്ചേരി:മുൻ വില്ലേജ് ഓഫീസർ മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് കമൽശ്രീയിൽ കെ.പൊന്നപ്പൻ (78) നിര്യാതനായി. ഭാര്യ: കമലാക്ഷി.മക്കൾ: ജിജി,മൃദുല,ബൈജു,സുനന്ദ.മരുമക്കൾ: ദിലീപ്, മോൻസിലാൽ,സജിത, സുലത.