കായംകുളം. കരീലക്കുളങ്ങര മലമേൽഭാഗം കൊയ്‌പള്ളിവീട്ടിൽ കെ. ആർ രാഘവൻ (96) നിര്യാതനായി ഭാര്യ: പരേതയായ കല്യാണി. മക്കൾ: കെ .ആർ മുരളീധരൻ, കെ. ലീല,ആർ രഘുവരൻ, ആർ. രാജു , ആർ പ്രകാശ്, ആർ പ്രസാദ് മരുമക്കൾ, വൈജയന്തി , മോഹനൻ, ഇ. എസ് ജയശ്രീ ,സുജാത , പത്മ , ജിജി സഞ്ചയനം 30 ന് രാവിലെ 8ന്.