gbv

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ചൈതന്യയിൽ പി.എൻ രവി (71,റിട്ട. ജില്ലാ സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും, സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സുവർണ്ണ. മക്കൾ: ആശ, അനീഷ്. മരുമക്കൾ: സുജിത്ത് സുധാകരൻ, ലക്ഷ്മി. സഞ്ചയനം തിങ്കൾ രാവിലെ 7ന്.