obituary

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കാരുവള്ളിച്ചിറ പരേതനായ തമ്പിയുടെ ഭാര്യ ഗൗരി (93) നിര്യാതനായി.മക്കൾ:വിനോദിനി,ഗീത,സ്വാമിക്കുഞ്ഞ് (ബി.ജെ.പി ചേർത്തല നിയോജക മണ്ഡലം കമ്മി​റ്റി അംഗം),പരേതയായ ഉദയമ്മ.മരുമക്കൾ:കുഞ്ഞുമോൻ,മോഹനൻ,ഉദയൻ,സുശീല.