photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാർഡ് കൊച്ചുവെളി നാരായണൻ(72)നിര്യാതനായി.ഭാര്യ:മാലതി.മക്കൾ:ബിന്ദുമോൾ,അനിൽകുമാർ.മരുമക്കൾ:സുരേഷ്ബാബു,മഞ്ജുഷ.സഞ്ചയനം ജൂൺ ഒന്നിന് രാവിലെ 10ന്.