ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് വാരണം വിമലാലയത്തിൽ തങ്കപ്പൻ(78)നിര്യാതനായി.ഭാര്യ:വിമല.മക്കൾ:സിന്ധു,ശ്രീദേവി.മരുമക്കൾ:സജി,എം.വി.സൈജു.സഞ്ചയനം ജൂൺ ഒന്നിന് രാവിലെ 10ന്.