puru

ആലപ്പുഴ: കളപ്പുര വാർഡിൽ ഐഷാനിവാസിൽ സി.ആർ. പുരുഷോത്തമൻ (91) നിര്യാതനായി.ഭാര്യ: പരേതയായ സ്നേഹലത. മക്കൾ: പ്രസന്ന, പരേതയായ വിമല, ഐഷ, കുമാരി, ഷാജി, അനിത, ഗോപകുമാർ. മരുമക്കൾ: പരേതനായ രാജശേഖരൻ , പരേതനായ സതീശൻ, രഘുവരൻ, ലക്ഷ്മണൻ, മിനി, ബാബു.