കായംകുളം: കായംകുളം നഗരസഭ മുൻ ജീവനക്കാരൻ ചിറക്കടവം ഒറ്റത്തെങ്ങിൽ രാമചന്ദ്രൻ (84) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്