ആലപ്പുഴ: ചെണ്ടമേള കലാകാരനും ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡിൽ വളഞ്ഞവഴിക്കൽ കലാഭവനിൽ എൻ.എൻ.ദാനപ്പൻ (84) നിര്യതാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ശ്രീദേവി,ശ്രീലത. മരുമക്കൾ: ഷാജി, പരേതനായ ഉദയപ്പൻ. സഞ്ചയനം ജൂൺ നാലിന് രാവിലെ 8ന്.