കായംകുളം: കണ്ടല്ലൂർ തെക്ക് ലാലാസദനത്തിൽ ശാരദ പണിക്കത്തി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: എസ്സ്.ലാല,എം.ലൈല ജൻ (ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കായംകുളം നോർത്ത് ബ്ലോക്ക്), എം.മുരളീധരൻ (ഗ്രീഷ്മ ഫിനാൻസ്, ചൂളത്തെരുവ്). മരുമക്കൾ: കെ.രാജൻ, എസ്.ശാന്തി, ആർ.ബിനി. സഞ്ചയനം ഞായർ രാവിലെ 9ന്