ചാരുംമൂട്: നൂറനാട് എരുമക്കുഴി ശാലിനി ഭവനത്തിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഭവാനിയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. മക്കൾ: ശാലിനി രാധാകൃഷ്ണൻ,രജനി വിനോദ്. മരുമക്കൾ: രാധാകൃഷ്ണൻ, വിനോദ് കുമാർ.