ammini

വെട്ടിക്കോട്: ജോളി ഭവനത്തിൽ പരേതനായ എ.ജെ. ബേബിയുടെ ഭാര്യ അമ്മിണി (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ജോളി, ജെസ്സി, ആന്റണി. മരുമക്കൾ: രാജൻ, രാജു, ജെസ്സി.