gomathiyamma

ആലപ്പുഴ: കാപ്പിൽമുക്ക് വേന്തൻ പറമ്പിൽ റിട്ട.സബ്ബ് രജിസ്ട്രാർ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ കൊറ്റംകുളങ്ങര ജി.വി.എച്ച്.എസ് സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് എൻ.ഗോമതി അമ്മ (99) നിര്യാതയായി.

മക്കൾ: പി.രവീന്ദ്രനാഥൻ (റിട്ട.ബി.എസ്.എൻ.എൽ എൻജിനിയർ), പി.മധുസൂധനൻ നായർ (റിട്ട.ബാങ്ക് മാനേജർ), പി.രാജീവ് (റിട്ട. മനേജർ, എസ്.ടി.സി).മരുമക്കൾ: പ്രീതാ രവീന്ദ്രനാഥ്,

ഗംഗ മധുസൂധനൻ, സന്ധ്യ രാജീവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.