a

മാവേലിക്കര: തൂമ്പുങ്കൽ പരേതനായ ടി.സി. ചാണ്ടിയുടെ മകൻ, നാഷൽ ബാങ്ക് ദുബായ് റിട്ട.ഓഫിസർ ടി.സി. മാത്യു (ബാബു-76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ മാത്യു. മക്കൾ: ഡോ. മനോജ് മാത്യു, റജി ജേക്കബ്ബ് മാത്യു, ഡോ.ജ്യോതി. മരുമക്കൾ: ഡോ.അഞ്ചു, അസീറ, ഡോ.സുമോദ് കുര്യൻ.