മാവേലിക്കര: മാങ്കാംകുഴി വെട്ടിയാർ മാങ്കൂട്ടത്തിൽ നിസി ഭവനിൽ ജോർജ്ജ് വർഗീസ് (സോമൻ-68) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വെട്ടിയാർ പി.എം.ജി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിസ വർഗീസ്, പരേതനായ ജിജോ വർഗീസ്, മരുമകൻ: സുബിൻ.