ആലപ്പുഴ: ക്വാറന്റൈൻ ചെലവുകൾ പ്രവാസികളിൽ നിന്നു ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ നേതാക്കൾ നാളെ രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നുമെന്ന് ജില്ലാ ചെയർമാൻ എം.മുരളി അറിയിച്ചു.