അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ തൂക്കുകുളം മുതൽ കളർകോട് വരെ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ സെക്ഷനിൽ ആമയിട, അറയ്ക്കൽ, പനച്ചുവട്‌, ബാബു എൻജിനീയറിംഗ്, മണ്ണുംപുറം, ഗുരുമന്ദിരം, ഐഷ, നിയാസ്, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും