കായംകുളം: പെരുങ്ങാല വിജയലക്ഷ്മി ഭവനിൽ എസ്. തമ്പാൻ (53) നിര്യാതനായി.ഭാര്യ: സുനി തമ്പാൻ (സെക്രട്ടറി,പെരുങ്ങാല ക്ഷീരോത്പാദക സഹകരണ സംഘം). മക്കൾ: ലക്ഷമി, ആരോമൽ തമ്പാൻ, സഞ്ചയനം ഞായർ രാവിലെ എട്ടിന്