photo

ചേർത്തല:ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ ഒരു സഹായവും ലഭിക്കാത്തവർക്കുള്ള, മുഖ്യമന്ത്രിയുടെ 1000 രൂപ സഹായ പദ്ധതി ഉദ്ഘാടനം തിരുനെല്ലൂർ സഹകരണ ബാങ്കിൽ ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കെ.രാജപ്പൻനായർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ്,ഭരണസമിതി അംഗം പി.ഗോപാലകൃഷ്ണൻ,പി.ആർ.റോയ്,സാബു എന്നിവർ പങ്കെടുത്തു.