obituary

ചേർത്തല:മുനിസിപ്പൽ ആറാം വാർഡിൽ ഇന്ദ്രാത്തറ പരേതനായ സി.വി.രാജപ്പന്റെ ഭാര്യ പെണ്ണമ്മ (84)നിര്യാതയായി.
മക്കൾ:അപ്പച്ചൻ (സി.വി.ആർ പെയിന്റ്സ്),ഹരിദാസ് (പുത്തു) (സി.വി.ആർ സാനിട്ടറീസ് ആൻഡ് ലക്ഷ്മി ഭാരത് ഗ്യാസ് ഏജൻസി),സാബു (സി.വി.ആർ ജുവലറി).മരുമക്കൾ:മോളി,രാജലക്ഷ്മി,പ്രീതി.