ഹരിപ്പാട്: തൃക്കുന്നപ്പുഴ കോട്ടേമുറി പാരയിൽ സുകുമാരൻ (75) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ഷേർളി, ഷെൽഫി,സുധീഷ് (തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തംഗം, സി. പി. എം ലോക്കൽ കമ്മിറ്റി അംഗം) മരുമക്കൾ: ചന്ദ്രബാബു, ബിജു, സൗമ്യ.