bdn

ഹരിപ്പാട്: ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആട്ടോ- ടാക്സി സ്റ്റാന്റുകളിൽ സാനിട്ടൈസർ, മാസ്ക്, പ്രതിരോധ ഗുളിക , എന്നിവ നൽകി. മുൻ റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർമാരായ ബി.ബാബുരാജ്, മുരുകൻ പാളയത്തിൽ, ഇൻകംമിങ്ങ് പ്രസിസന്റ് അജിത് പാരൂർ, അംഗങ്ങളായ അനിൽ പ്രസാദ്, സന്തോഷ് എന്നിവർ പങ്കെടുത്തു.