ആലപ്പുഴ: കുട്ടനാട് -അപ്പർകുട്ടനാട് മേഖലകളിലെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമാർഗമായി തോട്ടപ്പള്ളി സ്പിൽവേയിലെ
ണൽ നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് നിലനിർത്താനും കുട്ടനാടൻ മേഖലയിലെ ജനങ്ങൾക്ക് സംരക്ഷണമൊരുക്കാനും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പിന്തുണ നൽകുന്നതായി പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു.
വെള്ളപ്പൊക്കം മാത്രമല്ല കൃഷി, മത്സ്യസമ്പത്ത് എന്നിവയുടെ ഉന്നമനത്തിനും തോട്ടപ്പള്ളി സ്പിൽവേ നിർണായക ഘടകമാണ്.